Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രഷറി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

text_fields
bookmark_border
ട്രഷറി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
cancel
camera_alt

എം.ആര്‍ ബിജുലാല്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പു കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.

നേരത്തെ കേസ് വിജിലന്‍സിന് കൈമാറണമെന്നായിരുന്നു പൊലീസ് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഇത് തള്ളിയിരിക്കുകയാണ് സര്‍ക്കാര്‍.

2.73 കോടി രൂപയാണ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍ ബിജുലാല്‍ സോഫ്​റ്റ്​വെയർ പിഴവുകള്‍ മുതലാക്കി തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയത്. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് വിവാദമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story