Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്​ ചുരത്തിൽ ഗതാഗതം പുനരാരംഭിച്ചു

text_fields
bookmark_border
വയനാട്​ ചുരത്തിൽ ഗതാഗതം പുനരാരംഭിച്ചു
cancel

വൈത്തിരി: ബുധാനാഴ്​ച വൈകീട്ട്​ മണ്ണിടിഞ്ഞ്​ വീണതിനെ തുടർന്ന്​ ഗതാഗതം തടസപ്പെട്ട വയനാട്​ ചുരം റോഡിൽ യാത്ര പുനരാരംഭിച്ചു. കനത്ത മഴയെ തുടർന്ന്​ ചുരം റോഡിൽ ഏഴിടങ്ങളിലാണ്​ മണ്ണിടിഞ്ഞിരുന്നത്​. ഒമ്പതാം വളവിനടുത്ത്​ പാറക്കല്ലുകൾ ഇടിഞ്ഞു വീണതുമൂലം നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിയിരുന്നു. ഇന്നലെ മുതൽ നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ്​ റോഡ്​ ഗതാഗത​ േയാഗ്യമായത്​. ജില്ലയിലേക്കുള്ള ഇതര ചുരം റോഡുകളിലും മണ്ണിടിഞ്ഞ്​ ഗതാഗതം തടസപ്പെട്ടതിനാൽ വയനാട്​ ഒറ്റപ്പെട്ട അവസ്​ഥയിലായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Travel Start at Wayanadu Pass - Kerala news
Next Story