Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവസ്വം ബോർഡിനോട്​...

ദേവസ്വം ബോർഡിനോട്​ സർക്കാറിന്​ പ്രതികാര മനോഭാവം -ചെന്നിത്തല

text_fields
bookmark_border
chennithala
cancel

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് പ്രതികാരം ചെയ്യുംവിധമാണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക് ഷനേതാവ് രമേശ് ചെന്നിത്തല. പമ്പവരെ തീർഥാടകരുടെ വാഹനങ്ങൾ കടത്തിവിടാത്ത നടപടി പിൻവലിക്കണമെന്ന്​ ഉൾപ്പെടെ ആവശ്യ ങ്ങളുന്നയിച്ച് ദേവസ്വം എംപ്ലോയീസ്​ ഫ്രണ്ട് നടത്തിയ എസ്.പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലക്കായി പ്രത്യേക ഭരണസമിതിയെ നിയോഗിക്കാനുള്ള ആലോചന ദുരൂഹമാണ്. വിശ്വാസികളുടെ വികാരത്തെ ചവിട്ടിമെതിക്കുന്ന നിരീശ്വരവാദികളുടെ സർക്കാറാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് വിശ്വാസികൾക്കേറ്റ പീഡനം ആവർത്തിക്കാനുള്ള ശ്രമമാണ് സർക്കാറി​േൻറത്​. ശബരിമലയിലെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നിലപാടാണ് വനം വകുപ്പിനെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalatravancore devaswom boardkerala newsmalayalam news
News Summary - Travancore Devaswom Board Ramesh Chennithala -Kerala News
Next Story