Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രോമ കെയർ...

ട്രോമ കെയർ വളണ്ടിയർക്ക് നേരെ ആക്രമണം

text_fields
bookmark_border
ട്രോമ കെയർ വളണ്ടിയർക്ക് നേരെ ആക്രമണം
cancel

താ​നൂ​ർ: കൊ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൊ​ലീ​സി​നൊ​പ്പം പ്ര​വ​ർ​ത്ത​നം ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ട്രോ​മ കെ​യ​ർ വ​ള​ണ്ടി​യ​റെ നാ​ലം​ഗ​സം​ഘം ആ​ക്ര​മി​ച്ചു. കൈ​ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ ട്രോ​മ കെ​യ​ർ താ​നൂ​ർ യൂ​നി​റ്റം​ഗം പ​ണ്ടാ​ര ക​ട​പ്പു​റം സ്വ​ദേ​ശി ജാ​ബി​റി​നെ (27) കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ ചാ​പ്പ​പ്പ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. ചാ​പ്പ​പ്പ​ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ ഷെ​ഡ് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് പൊ​ളി​ച്ച് നീ​ക്കി​യി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും താ​നൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
TAGS:covid 19 kerala news malayalam news 
News Summary - trauma care volunteer attacked-kerala news
Next Story