Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ട്രാൻസ്​പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ട്രാൻസ്​പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള 2018ലെ ​മു​ഖ്യ​മ​ന്ത്രി​യു​ടെ ട്രാ​ൻ​സ്​​പോ​ർ​ട്ട് മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ടോ​ജോ എം. ​തോ​മ​സ്​ (ജോ. ​ആ​ർ.​ടി.​ഒ, പാ​ലാ സ​ബ് ആ​ർ.​ടി ഓ​ഫി​സ്), ആ​ർ. രാ​ജീ​വ് (ആ​ർ.​ടി.​ഒ, ഇ​ടു​ക്കി ആ​ർ.​ടി ഓ​ഫി​സ്), ജോ​ർ​ജ് തോ​മ​സ്​ (മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ, എ​റ​ണാ​കു​ളം ആ​ർ.​ടി ഓ​ഫി​സ്), ശ്രീ​കു​മാ​ർ ഡി (​മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ, പാ​ല​ക്കാ​ട് ആ​ർ.​ടി ഓ​ഫി​സ്), വി.​വി. ഫ്രാ​ൻ​സി​സ്​ (മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ, കോ​ഴി​ക്കോ​ട് ആ​ർ.​ടി ഓ​ഫി​സ്), ജെ. ​രാ​ജേ​ഷ് (അ​സി​സ്​​റ്റ​ൻ​റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ, തി​രു​വ​ന​ന്ത​പു​രം ആ​ർ.​ടി ഓ​ഫി​സ്), ബേ​ബി ജോ​ൺ (അ​സി​സ്​​റ്റ​ൻ​റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ, ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് ആ​ർ.​ടി ഓ​ഫി​സ്), പി. ​ഗു​രു​ദാ​സ്​ (അ​സി​സ്​​റ്റ​ൻ​റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ, ആ​റ്റി​ങ്ങ​ൽ ആ​ർ.​ടി ഓ​ഫി​സ്), വി. ​അ​നി​ൽ​കു​മാ​ർ (അ​സി​സ്​​റ്റ​ൻ​റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ, എ​റ​ണാ​കു​ളം ആ​ർ.​ടി ഓ​ഫി​സ്) എ​ന്നി​വ​രാ​ണ് മെ​ഡ​ലു​ക​ൾ​ക്ക് അ​ർ​ഹ​രാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCM Pinarayimalayalam newsTransport AwardPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Transport Award from CM-kerala News
Next Story