Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മർദ്ദനം: കസബ എസ്.ഐക്കെതിരെ നടപടി

text_fields
bookmark_border
transgenders-police-attack
cancel

തിരുവനന്തപുരം: കോഴിക്കോട് തുടർവിദ്യാഭ്യാസ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ഭിന്നലിംഗക്കാർക്ക്​ പൊലീസ്​ മർദനമേറ്റ സംഭവത്തിൽ കസബ എസ്​.​െഎക്കെതിരെ കേസെടുത്ത്​ അന്വേഷണം നടത്താൻ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയുടെ നിർദേശം. സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ കോഴിക്കോട് ഡി.സി.പി മെറിൻ ജോസഫിനെ ചുമതലപ്പെടുത്തി.

സംഭവത്തെക്കുറിച്ച്​ അന്വേഷിച്ച്​ നടപടിയെടുക്കാൻ ഉത്തരമേഖല ഡി.ജി.പി രാജേഷ്​ ദിവാന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. അതിന്​ പിന്നാലെയാണ്​ കേസെടുത്ത്​ അന്വേഷിക്കാൻ നിർദേശിച്ച്​ ഡി.സി.പിക്ക്​ ചുമതലനൽകി ഡി.ജി.പി ഉത്തരവ്​ പുറപ്പെടുവിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMALAYALM NEWSTrasgenders attackattack in SM Street
News Summary - Transgenders' attack: action against Kasaba SI-Kerala news
Next Story