Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിഷേധക്കാർ തടഞ്ഞ...

പ്രതിഷേധക്കാർ തടഞ്ഞ ട്രാൻസ്ജെൻഡർ ശബരിമല ദർശനം നടത്തി

text_fields
bookmark_border
പ്രതിഷേധക്കാർ തടഞ്ഞ ട്രാൻസ്ജെൻഡർ ശബരിമല ദർശനം നടത്തി
cancel

പമ്പ: പ്രതിഷേധക്കാർ പമ്പയിൽ തടഞ്ഞ മധുരയിൽ നിന്നുള്ള ട്രാൻസ്​ജൻഡർ ശബരിമല ദർശനം നടത്തി. മധുര തലക്കുളം സ്വദേശി അജിത(26) ആണ് ശബരിമലയിൽ ദർശനം നടത്തിയത്​.

ഇവരെ യുവതിയാണെന്നു കരുതി പ്രതിഷേധക്കാർ പമ്പയിൽ തടഞ്ഞിരുന്നു. പിന്നീട് ഇവർ തിരിച്ചറിയൽ രേഖ കാണിച്ചതിനെ തുടർന്ന് പ്രതിഷേധവുമായെത്തിയവർ പിന്മാറുകയും ഇവർ ദർശനം നടത്തുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transgenderkerala newssabarimala women entrymalayalam newspambaSabarimala News
News Summary - transgender who blocked in pamba by protesters worshiped sabarimala -kerala news
Next Story