Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ...

കൊച്ചിയിൽ ട്രാൻസ്​ജെൻഡറിന്​ നേരെ ആക്രമണം; മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചിയിൽ ട്രാൻസ്​ജെൻഡറിന്​ നേരെ ആക്രമണം; മൂന്നുപേർ അറസ്​റ്റിൽ
cancel

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ട്രാ​ന്‍സ്ജെ​ന്‍ഡ​റി​ന് നേ​രെ ആ​ക്ര​മ​ണം. ഷെ​റി​ന്‍ ആ​ൻ​റ​ണി എ​ന്ന ട്രാ​ന്‍സ് വു​ മ​ണാ​ണ് മൂ​ന്നം​ഗ സം​ഘ​ത്തി​​െൻറ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. സെ​ൻ​ട്ര​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഷെ​റ ി​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ഇ​ടു​ക്കി ക​മ്പി​ളി​ക്ക​ണ് ടം സ്വ​ദേ​ശി ഷി​ജോ, ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി മു​ര​ളി, വ​ടു​ത​ല സ്വ​ദേ​ശി പൗ​ലോ​സ്​ എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി 12.30ഓ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​േ​മ്പാ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഷെ​റി​ന്‍ പെ​ട്രോ​ള്‍ അ​ടി​ക്കാ​ന്‍ എ​റ​ണാ​കു​ളം നോ​ര്‍ത്തി​ലെ പ​മ്പി​ല്‍ ക​യ​റി​യ​തി​നു​പി​ന്നാ​ലെ കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘം കൈ​യി​ല്‍ ക​യ​റി​പ്പി​ടി​ക്കു​ക​യും ജെ​ന്‍ഡ​ര്‍ ഐ​ഡ​ൻ​റി​റ്റി ചോ​ദ്യം​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

മ​ർ​ദി​ച്ച​തി​ന് പി​ന്നാ​ലെ വ​സ്ത്രം വ​ലി​ച്ചു​കീ​റി അ​പ​മാ​നി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. പൊ​ലീ​സ്​ എ​ത്തി​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പൊ​ലീ​സി​നെ​ക്ക​ണ്ട്​ ര​ണ്ടു​പേ​ർ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​സ്​​ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ അ​പ്പോ​ൾ​ത​ന്നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റ്​ ര​ണ്ടു​പേ​രെ ഞാ​യ​റാ​ഴ്​ ഉ​ച്ച​യോ​ടെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTransgender Attack
News Summary - Transgender Attack-Three Arrest-Kerala News
Next Story