Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളം അടക്കം മൂന്ന് ഹൈകോടതികളിലെ ജഡ്ജിമാർക്ക് സ്ഥലംമാറ്റം

text_fields
bookmark_border
ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ബോംബെ ഹൈകോടതിയിലേക്ക് മാറ്റി
justice k vinod chandran
cancel
camera_alt

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ

ന്യൂഡൽഹി: കേരളം അടക്കം മൂന്ന് ഹൈകോടതികളിലെ ജഡ്ജിമാർക്ക് സ്ഥലംമാറ്റം. കേരള, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ് ഹൈകോടതികളിലെ ജഡ്ജിമാർക്കാണ് സ്ഥലംമാറ്റം. സെപ്റ്റംബർ 28ന് ചേർന്ന സുപ്രീംകോടതി കോളീജിയത്തിന്‍റേതാണ് തീരുമാനം.

കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ബോംബെ ഹൈകോടതിയിലേക്കാണ് സ്ഥലംമാറ്റിയത്. ഉത്തരാഖണ്ഡ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ കുമാർ മിശ്ര, ഝാർഖണ്ഡ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് അപരേഷ് കുമാർ സിങ് എന്നിവരെ യഥാക്രമം ഝാർഖണ്ഡ്, ത്രിപുര ഹൈകോടതികളിലേക്കാണ് സ്ഥലംമാറ്റിയിട്ടുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Transfer of judges of three high courts including Kerala
Next Story