Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെ​യി​നു​ക​ൾ...

ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും

text_fields
bookmark_border
ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും
cancel
പാ​ല​ക്കാ​ട്​: ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി കാ​ര​ണം 56769/56770 പാ​ല​ക്കാ​ട്-​തി​രു​ചെ​ന്തൂ​ർ-​പാ​ല​ക്കാ​ട് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ കോ​വി​ൽ​പ​ട്ടി​ക്കും തി​രു​നെ​ൽ​വേ​ലി​ക്കും ഇ​ട​യി​ൽ മാ​ർ​ച്ച് മൂ​ന്ന്, അ​ഞ്ച്, ആ​റ്, ഏ​ഴ്, പ​ത്ത്​ തീ​യ​തി​ക​ളി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. 56769/56770 പാ​ല​ക്കാ​ട്-​തി​രു​ചെ​ന്തൂ​ർ-​പാ​ല​ക്കാ​ട് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ മാ​ർ​ച്ച് നാ​ലു മു​ത​ൽ എ​ട്ടു​വ​രെ മ​ധു​ര​ക്കും തി​രു​നെ​ൽ​വേ​ലി​ക്കു​മി​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. 56770ാം ന​മ്പ​ർ തി​രു​ചെ​ന്തൂ​ർ-​പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ പാ​സ​ഞ്ച​ർ മാ​ർ​ച്ച് നാ​ല്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ​ വൈ​കീ​ട്ട്​ 6.45ന്​ ​മ​ധു​ര​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​വി​ധം സ​ർ​വി​സ്​ പു​നഃ​ക്ര​മീ​ക​രി​ച്ചു.
Show Full Article
TAGS:train schedule train cancelled train time 
News Summary - trains may cancelled-kerala news
Next Story