Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്നും നാളെയും...

ഇന്നും നാളെയും ജനശതാബ്ദി അടക്കം ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
Train Timing, Railways, private apps
cancel

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ പാ​ള​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ജ​ന​ശ​താ​ബ്ദി അ​ട​ക്കം ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി.

പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യവ
ഞാ​യ​ർ ഉ​ച്ച​ക്ക് 2.50നു​ള്ള 12082 തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി
ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 5.35നു​ള്ള 6018 എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ മെ​മു
ഞാ​യ​റാ​ഴ്ച രാ​ത്രി 7.40നു​ള്ള 6448 എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ എ​ക്‌​സ്‌​പ്ര​സ്
തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച 4.50നു​ള്ള 12081 ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി
ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​വ
ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 2.50നു​ള്ള 16306 ന​മ്പ​ർ ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം എ​ക്സ്​​പ്ര​സ് തൃ​ശൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള 12624 ന​മ്പ​ർ ചെ​ന്നൈ ട്രെ​യി​ൻ തൃ​ശൂ​രി​ൽ​നി​ന്ന് രാ​ത്രി 8.43ന് ​പു​റ​പ്പെ​ടും. ഞാ​യ​റാ​ഴ്ച 10.10ന് ​ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട 16525 ന​മ്പ​ർ ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു ട്രെ​യി​ൻ ര​ണ്ട്​ മ​ണി​ക്കൂ​ർ വൈ​കും. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ രാ​വി​ലെ ആ​റി​ന് ദ​ൻ​ബാ​ദി​ലേ​ക്ക് പോ​കു​ന്ന ആ​ല​പ്പു​ഴ ദ​ൻ​ബാ​ദ് എ​ക​സ്​​പ്ര​സ് (13352) ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി പു​റ​പ്പെ​ടും.
ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​രം കൂ​ടു​ത​ൽ ബ​സ് സ​ർ​വി​സ്​ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കെ.​എ​സ്.​ആ​ർ.​ടി.​സി അ​റി​യി​ച്ചു. ജ​ന​ശ​താ​ബ്ദി യാ​ത്ര​ക്കാ​ര്‍ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക്​ കൂ​ടു​ത​ൽ സ​ർ​വി​സ്​ ന​ട​ത്തും. ടി​ക്ക​റ്റു​ക​ൾ online.keralartc.com ൽ ​ബു​ക്ക് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jan Shatabdi expresstrains canceled
News Summary - Trains canceled today and tomorrow including Jan Shatabdi
Next Story