Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്നും നാളയും...

ഇന്നും നാളയും ട്രെ​യി​ൻ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം

text_fields
bookmark_border
ഇന്നും നാളയും ട്രെ​യി​ൻ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം
cancel

കോ​ട്ട​യം: പാ​ത​യി​ര​ട്ടി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തി​രു​വ​ല്ല^​ച​ങ്ങ​നാ​ശ്ശേ​രി റൂ​ട്ടി​ൽ നി​ർ​മാ​ണ ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യം വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​​​ന്ത്ര​ണം. നാ​ല്​ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും മൂ​ന്നു ദീ​ർ​ഘ​ദൂ​ര എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടു​ക​യും ചെ​യ്യും. െകാ​ല്ലം^​കോ​ട്ട​യം (56394), കോ​ട്ട​യം^​കൊ​ല്ലം (56381), എ​റ​ണാ​ക​ു​ളം^​കാ​യം​കു​ളം (56381), കാ​യം​കു​ളം^​ഏ​റ​ണാ​കു​ളം(56381) എ​ന്നീ പാ​സ​ഞ്ച​റു​ക​ളാ​ണ്​ റ​ദാ​ക്കി​യ​തെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു.

ക​ന്യാ​കു​മാ​രി^​മു​ബൈ സി.​എ​സ്.​ടി എ​ക്​​സ്​​പ്ര​സ്(16382), ക​ണ്ണൂ​ർ^​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്​​ദി എ​ക്​​സ്​​പ്ര​സ്(12081), ന്യൂ​ഡ​ൽ​ഹി^​തി​രു​വ​ന​ത​പു​രം കേ​ര​ള എ​ക്​​സ്​​പ്ര​സ്​ എ​ന്നി​വ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. പു​ന​ലൂ​ർ^​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ(​ഇ​രു​ദി​ശ​ക​ളി​ലേ​ക്കും) കോ​ട്ട​യ​ത്തി​നും ഗു​രു​വാ​യൂ​രി​നും ഇ​ട​യി​ൽ മാ​ത്ര​മാ​യി​രി​ക്കും സ​ർ​വി​സ്. ​

 

Show Full Article
TAGS:train 
News Summary - train
Next Story