Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറ്റകുറ്റപ്പണി:...

അറ്റകുറ്റപ്പണി: ട്രെയിനുകള്‍ പിടിച്ചിടും

text_fields
bookmark_border
അറ്റകുറ്റപ്പണി: ട്രെയിനുകള്‍ പിടിച്ചിടും
cancel

പാലക്കാട്: പാലക്കാട്, ഒറ്റപ്പാലം സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ പിടിച്ചിടും. 22637 ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂറും 50 മിനിറ്റും, 16344 പാലക്കാട് ടൗണ്‍-തിരുവനന്തപുരം അമൃത എക്സപ്രസ് 50 മിനിറ്റുമാണ് പിടിച്ചിടുക. ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തിയതികളിലാണ് അറ്റകുറ്റപ്പണി.

 

Show Full Article
TAGS:train 
News Summary - train
Next Story