Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ...

ട്രെയിനിൽ വിരസയാത്രക്ക് വിട; ടെലിവിഷൻ പരിപാടി ലഭ്യമാക്കാൻ റെയിൽവേ

text_fields
bookmark_border
train-travelling
cancel

കോ​ഴി​ക്കോ​ട്: യാ​ത്ര​ക​ൾ ആ​ന​ന്ദ​ക​ര​മാ​ക്കാ​ൻ പു​ത്ത​ൻ വ​ഴി തേ​ടു​ന്ന​വ​ർ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത. വി​നോ ​ദ​ങ്ങ​ളും വാ​ർ​ത്ത​ക​ളും ഇ​നി വി​ര​ൽ തു​മ്പി​ൽ എ​ത്തി​ക്കാ​ൻ ‘ക​ണ്ട​ൻ​റ്​ ഓ​ൺ ഡി​മാ​ൻ​റ്​’ സം​വി​ധാ​ന​മൊ ​രു​ക്കാ​നൊ​രു​ങ്ങി റെ​യി​ൽ​വേ.
ഇ​തി​നാ​യി സൗ​ജ​ന്യ ആ​പ്ലി​ക്കേ​ഷ​നും ത​യാ​റാ​ക്കും. ട്രെ​യി​ൻ കാ​ത്തി​ രി​ക്കു​മ്പോ​ഴും യാ​ത്ര​യി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ‘റെ​യി​ൽ ടെ​ൽ’ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചി​ട്ടാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. മു​ൻ കൂ​ട്ടി അ​പ്്ലോ​ഡ് ചെ​യ്ത പ​രി​പാ​ടി​ക​ളി​ൽ നി​ന്നാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ത​ങ്ങ​ൾ​ക്ക് വേ​ണ്ട​വ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക. വി​നോ​ദം, വാ​ർ​ത്ത, ആ​നു​കാ​ലി​ക വി​ഷ‍യ​ങ്ങ​ൾ എ​ന്നി​വ റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും.

ആ​ദ്യ ഘ​ട്ട​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ സൗ​ജ​ന്യ വൈ​ഫൈ ല​ഭി​ക്കു​ന്ന 1600 സ്​​േ​റ്റ​ഷ​നു​ക​ളി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​വു​ക. പി​ന്നീ​ട് 4700 സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കും. ‘ക​ണ്ട​ൻ​റ്​ ഓ​ൺ ഡി​മാ​ൻ​റ്​’ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ലൂ​ടെ വ​രു​മാ​ന വ​ർ​ധ​ന​യാ​ണ് റെ​യി​ൽ​വേ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ തു​റ​ന്ന് വ​രു​ന്ന പേ​ജി​ലും പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ട​യി​ലും പ​ര​സ്യം ന​ൽ​കി കൂ​ടു​ത​ൽ വ​രു​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്. ഇ​തി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ​െച​ല​വി​ല്ലെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി‍​െൻറ ഭാ​ഗ​മാ​യാ​ണ് ‘ക​ണ്ട​ൻ​റ്​ ഓ​ൺ ഡി​മാ​ൻ​റ്​’ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ദേ​ശ​ങ്ങ​ളി​ലെ റെ​യി​ൽ​വേ ശൃം​ഖ​ല​ക​ളി​ലെ​ല്ലാം 10 മു​ത​ൽ 20 ശ​ത​മാ​നം വ​രെ ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​മ്പോ​ൾ ഇ​ന്ത്യ​യി​ല​ത് വെ​റും അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ്. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ അ​തി​ന് മാ​റ്റം വ​രു​ത്താ​നാ​ണ് ‘ക​ണ്ട​ൻ​റ്​ ഓ​ൺ ഡി​മാ​ൻ​റ്​’ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTrain TravellingTelevision Programme
News Summary - Train Travelling Television Programme -Kerala News
Next Story