Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദീപാവലിത്തിരക്ക്...

ദീപാവലിത്തിരക്ക് കുറക്കാൻ 22 ജനറൽ കോച്ചുമായി ധൻബാദിലേക്ക് ട്രെയിൻ

text_fields
bookmark_border
train service
cancel

പാലക്കാട്: ദീപാവലിയിലെ യാത്രത്തിരക്ക് കുറക്കാൻ 22 ജനറൽ അൺ റിസർവ്ഡ് കോച്ചുമായി ധൻബാദിലേക്ക് ട്രെയിൻ. ഈ മാസം 10ന് രാത്രി 11.55ന് ഏറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ 12ന് രാത്രി 11ന് ധൻബാദിലെത്തും. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുള്ളത്. ദീപാവലിക്ക് കേരളത്തിലെ നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayDiwaliTrain service
News Summary - Train to Dhanbad with 22 general coaches to reduce Diwali Rush
Next Story