Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള അത് ലറ്റിക്...

കേരള അത് ലറ്റിക് മീറ്റ്: പരപ്പനങ്ങാടിയില്‍ താല്‍ക്കാലിക സ്റ്റോപ്

text_fields
bookmark_border
കേരള അത് ലറ്റിക് മീറ്റ്: പരപ്പനങ്ങാടിയില്‍ താല്‍ക്കാലിക സ്റ്റോപ്
cancel

തിരുവനന്തപുരം: കേരള അത്ലറ്റിക് മീറ്റ് പ്രമാണിച്ച് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16603 മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിന് ഡിസംബര്‍ രണ്ടുമുതല്‍ ഡിസംബര്‍ ആറ് വരെയും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16604 തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസിന് ഡിസംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ അഞ്ചുവരെയും പരപ്പനങ്ങാടിയില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway
News Summary - train stop
Next Story