Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേട്രാക്ക് നവീകരണം: ...

റേട്രാക്ക് നവീകരണം:  തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം 

text_fields
bookmark_border
റേട്രാക്ക് നവീകരണം:  തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം 
cancel

തൃ​ശൂ​ർ: ട്രാ​ക്ക് ന​വീ​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച മു​ത​ല്‍ മൂ​ന്ന് ദി​വ​സം തീ​വ​ണ്ടി ഗ​താ​ഗ​ത​ത്തി​ന്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ശ​നി, ഞാ​യ​ര്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണം. എ​റ​ണാ​കു​ളം-​ക​ണ്ണൂ​ര്‍ ഇ​ൻ​റ​ര്‍സി​റ്റി, ക​ണ്ണൂ​ര്‍ - എ​റ​ണാ​കു​ളം ഇ​ൻ​റ​ർ​സി​റ്റി, എ​റ​ണാ​കു​ളം - ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍, ഗു​രു​വാ​യൂ​ര്‍ -എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍, ഗു​രു​വാ​യൂ​ര്‍ -തൃ​ശൂ​ര്‍ പാ​സ​ഞ്ച​ര്‍, തൃ​ശൂ​ര്‍ -ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍, എ​റ​ണാ​കു​ളം -നി​ല​മ്പൂ​ര്‍ പാ​സ​ഞ്ച​ര്‍, നി​ല​മ്പൂ​ര്‍-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ എ​ന്നീ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി.  

എ​റ​ണാ​കു​ളം-​ഇ​ട​പ്പി​ള്ളി മേ​ഖ​ല​യി​ലെ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ട്രെ​യി​നു​ക​ള്‍ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്തി​യ​ത്. പ​ല ട്രെ​യി​നു​ക​ളു​ടെ​യും സ​മ​യ​വും സ​ര്‍വീ​സും ശ​നി, ഞാ​യ​ര്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ചെ​ന്നൈ എ​ഗ്‌​മോ​ര്‍ -ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സി​ന​്​ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ എ​റ​ണാ​കു​ളം മു​ത​ല്‍ ഗു​രു​വാ​യൂ​ര്‍ വ​രെ എ​ല്ലാ സ്​​റ്റേ​ഷ​നു​ക​ളി​ലും സ്​​റ്റോ​പ്പ് അ​നു​വ​ദി​ക്കും. നാ​ഗ​ര്‍കോ​വി​ല്‍ -മാം​ഗ്ലൂ​ര്‍ ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ് അ​ങ്ക​മാ​ലി, ഇ​രി​ങ്ങാ​ല​ക്കു​ട സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ നി​ർ​ത്തും.

നിലമ്പൂർ-എറണാകുളം പാസഞ്ചർ മൂന്ന് ദിവസം റദ്ദാക്കി 
മേ​ലാ​റ്റൂ​ർ: നി​ല​മ്പൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ മൂ​ന്ന് ദി​വ​സം സ​ർ​വി​സ് നി​ർ​ത്തി​െ​വ​ക്കും. ആ​ഗ​സ്​​റ്റ്​ 11, 12, 14 തീ​യ​തി​ക​ളി​ലാ​ണ് 56362-എ​റ​ണാ​കു​ളം-​നി​ല​മ്പൂ​ർ, 56363 നി​ല​മ്പൂ​ർ -എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ പൂ​ർ​ണ​മാ​യും റ​ദ്ദ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം-​ഇ​ട​പ്പ​ള്ളി ലൈ​നി​ൽ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ട്രെ​യി​ൻ റ​ദ്ദാ​ക്കു​ന്ന​തെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTrack maintainceTrain shedule
News Summary - Train shedule change-Kerala news
Next Story