Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് വഴിയുള്ള...

കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

text_fields
bookmark_border
Train services
cancel

കോഴിക്കോട്: പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് തടസപ്പെട്ട കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. റെയിൽ പാളത്തിലുണ്ടായ വിള്ളൽ പരിഹരിച്ചതിനെ തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

രാവിലെ നാട്ടുകാരാണ് കടലുണ്ടിക്കും മണ്ണൂരിനും ഇടയിൽ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തിയത്. വൻ അപകടമാണ് ഒഴിവായതെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayTrain services
News Summary - Train services via Kozhikode have been restored
Next Story