Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം വഴി ഇന്ന്​...

കോട്ടയം വഴി ഇന്ന്​ ട്രെയിനുകൾ റദ്ദാക്കി; ദീർഘദൂര​ സർവിസുകൾ വഴിതിരിച്ചുവിടും

text_fields
bookmark_border
കോട്ടയം വഴി ഇന്ന്​ ട്രെയിനുകൾ റദ്ദാക്കി; ദീർഘദൂര​ സർവിസുകൾ വഴിതിരിച്ചുവിടും
cancel

കോ​ട്ട​യം: നാ​ഗ​മ്പ​ടം റെ​യി​ൽ​വേ പ​ഴ​യ മേ​ൽ​പാ​ലം പൊ​ളി​ക്കു​ന്ന​ത​ി​​െൻറ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്​​ച കോ​ട ്ട​യം വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. മെ​മു അ​ട​ക്കം പാ​സ​ഞ്ച​ർ ട് രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. വ​ഴ ി​തി​രി​ച്ചു​വി​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ, ആ​ല​പ്പു​ഴ, ചേ​ർ​ ത്ത​ല, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​ക​മാ​യി സ്​​റ്റോ​പ്പു​ണ്ടാ​കും.

പൂ​ർ​ണ​മാ​യും റ​ദ്ദാ ​ക്കി​യ​വ

  • 66308 കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു
  • 66302 കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു
  • 66303 എ​റ​ണാ​കു​ളം-​കൊ​ല്ലം മെ​മു
  • 56385 എ​റ​ണാ​കു​ളം-​കോ​ട്ട​യം പാ​സ​ഞ്ച​ർ
  • 56390 കോ​ട്ട​യം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ
  • 56387 എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ർ
  • 56388 കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ
  • 56380 കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ
  • 56303 എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ പാ​സ​ഞ്ച​ർ
  • 56381 എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ർ
  • 56382 കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ
  • 56301 ആ​ല​പ്പു​ഴ-​കൊ​ല്ലം പാ​സ​ഞ്ച​ർ

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​വ

  • 56365 ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പാ​സ​ഞ്ച​ർ (എ​റ​ണാ​കു​ളം ടൗ​ൺ-​പു​ന​ലൂ​ർ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തി​ല്ല)
  • 56366 പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ (പു​ന​ലൂ​ർ-​എ​റ​ണാ​കു​ളം ടൗ​ൺ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തി​ല്ല)
  • 16307 ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് (ആ​ല​പ്പു​ഴ​ക്കും എ​റ​ണാ​കു​ളം ജ​ങ്​​ഷ​നും ഇ​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തി​ല്ല)
  • 16308 ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് (എ​റ​ണാ​കു​ള​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും)

വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​വ (ആ​ല​പ്പു​ഴ)

  • 16650 നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു പ​ര​ശു​റാം എ​ക്സ്പ്ര​സ്
  • 17229 തി​രു​വ​ന​ന്ത​പു​രം-​ഹൈ​ദ​രാ​ബാ​ദ് എ​ക്സ്പ്ര​സ്
  • 16382 ക​ന്യാ​കു​മാ​രി-​മും​ബൈ എ​ക്സ്പ്ര​സ്
  • 12625 തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ൽ​ഹി കേ​ര​ള
  • 16525 ക​ന്യാ​കു​മാ​രി-​കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ്
  • 12081 ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്​​ദി എ​ക്സ്പ്ര​സ്
  • 12626 ന്യൂ​ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്​​സ്​​പ്ര​സ്​
  • 17230 ഹൈ​ദ​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം ശ​ബ​രി
  • 16649 മം​ഗ​ളൂ​രു-​നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം എ​ക്സ്പ്ര​സ്
  • 12201 ലോ​ക്മാ​ന്യ​തി​ല​ക്-​കൊ​ച്ചു​വേ​ളി ഗ​രീ​ബ്​​ര​ഥ്​ എ​ക്സ്പ്ര​സ്

സ​മ​യ​മാ​റ്റം

  • 12624 തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സ​െൻറ​ർ മെ​യി​ൽ കോ​ട്ട​യം റെ​യി​ൽ​വേ സ്​​േ​റ്റ​ഷ​നി​ൽ 45 മി​നി​റ്റ്​ അ​ധി​ക​സ​മ​യം നി​ർ​ത്തി​യി​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsmalayalam news
News Summary - Train Service - Kerala News
Next Story