Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറദ്ദാക്കലടക്കം ഇന്ന്​...

റദ്ദാക്കലടക്കം ഇന്ന്​ ട്രെയിൻ ഗതാഗത നിയന്ത്രണം

text_fields
bookmark_border
റദ്ദാക്കലടക്കം ഇന്ന്​ ട്രെയിൻ ഗതാഗത നിയന്ത്രണം
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ​നി​യാ​ഴ്​​ച ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന്​ റെ​യി​ൽ​വേ. ആ​റ്​ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ റ​ദ്ദാ​ക്കു​ക​യും മൂ​ന്ന്​ ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ​വ​ഴി തി​രി​ച്ചു​വി​ടു​ക​യും ചെ​യ്യും.

ക​ന്യാ​കു​മാ​രി-​മും​ബൈ ജ​യ​ന്തി ജ​ന​ത (16382) കോ​ട്ട​യം സെ​ക്​​ഷ​നി​ൽ ഒ​രു മ​ണി​ക്കൂ​ർ പ​ത്ത്​ മി​നി​റ്റ്​​ വൈ​കും. ട്രെ​യി​നു​ക​ളു​ടെ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള തി​രി​ച്ചു​വി​ട​ൽ ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​വ​ക്ക്​​ ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ചേ​ർ​ത്ത​ല സ്​​റ്റേ​ഷ​നു​ക​ളി​ൽ ഒ​രു മി​നി​റ്റ്​​ സ്​​റ്റോ​പ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യ​വ:

  • എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ർ (56381)
  • കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56382)
  • എ​റ​ണാ​കു​ളം-​കൊ​ല്ലം മെ​മു (66307)
  • കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു (66308)
  • എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ർ (56387)
  • കാ​യം​കു​ളം-​എ​റ​ണാ​കു​ളം (56388)

ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടു​ന്ന​വ

  • തി​രു​വ​ന​ന്ത​പു​രം-​ഹൈ​ദ​രാ​ബാ​ദ്​ ശ​ബ​രി എ​ക്​​സ്​​പ്ര​സ് (17229)​
  • ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്​​ദി (12081)
  • ന്യൂ​ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്​​സ്​​പ്ര​സ് (12626)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsmalayalam newsmalayalam news onlinekerala online newsKerala News
News Summary - Train Service Cancellation - Kerala News
Next Story