അറ്റകുറ്റപ്പണി: ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം
text_fieldsതിരുവനന്തപുരം: ഷൊർണൂർ ജങ്ഷൻ യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച ഏതാനും െട്രയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
നിയന്ത്രണങ്ങൾ ഇങ്ങെന:
•ഡെറാഡൂൺ-കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് (22660) ഷൊർണൂർ ജങ്ഷനിൽ 60 മിനിറ്റ് നിർത്തിയിടും.
•കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് (16308) യാത്രക്കിടയിൽ 45 മിനിറ്റ് നിർത്തിയിടും.
•കോഴിക്കോട്-തൃശൂർ പാസഞ്ചർ (56664) ഷൊർണൂർ ജങ്ഷനിൽ 20 മിനിറ്റ് നിർത്തിയിടും.
•എറണാകുളം-കണ്ണൂർ ഇൻറർസിറ്റി എക്സ്പ്രസ് (16305) യാത്രക്കിടയിൽ 45 മിനിറ്റ് നിർത്തിയിടും.
•ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) യാത്രക്കിടയിൽ 30 മിനിറ്റ് നിർത്തിയിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
