Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാക്ക്...

ട്രാക്ക് അറ്റകുറ്റപ്പണി: െ​​ട്രയിൻ സമയത്തിൽ മാറ്റം

text_fields
bookmark_border
ട്രാക്ക് അറ്റകുറ്റപ്പണി: െ​​ട്രയിൻ സമയത്തിൽ മാറ്റം
cancel

പാ​ല​ക്കാ​ട്​: മ​ധു​ര ഡി​വി​ഷ​നി​ലെ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി കാ​ര​ണം ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ മാ​റ്റം. 56769 ന​മ്പ​ർ പാ​ല​ക്കാ​ട്-​തി​രു​ചെ​ന്തൂ​ർ ട്രെ​യി​ൻ മ​ധു​ര​ക്കും തി​രു​ന​ൽ​വേ​ലി​ക്കും ഇ​ട​യി​ൽ ഡി​സം​ബ​ർ 18, 22, 29 തീ​യ​തി​ക​ളി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. 56769 പാ​ല​ക്കാ​ട്-​തി​രു​ചെ​ന്തൂ​ർ ​െ​ട്ര​യി​ൻ കോ​വി​ൽ​പ​ട്ടി​ക്കും തി​രു​ന​ൽ​വേ​ലി​ക്കു​മി​ട​യി​ൽ ഡി​സം​ബ​ർ 18, 22, 29 തീ​യ​തി​ക​ളി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി.

56770 തി​രു​ചെ​ന്തൂ​ർ-​പാ​ല​ക്കാ​ട് ട്രെ​യി​ൻ തി​രു​ന​ൽ​വേ​ലി​ക്കും കോ​വി​ൽ​പ​ട്ടി​ക്കും ഇ​ട​യി​ൽ ഡി​സം​ബ​ർ 17, 19, 20, 21, 24, 26, 27, 28, 31 തീ​യ​തി​ക​ളി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. 56770 ന​മ്പ​ർ ​തി​രു​ചെ​ന്തൂ​ർ-​പാ​ല​ക്കാ​ട് െട്ര​യി​ൻ തി​രു​ന​ൽ​വേ​ലി​ക്കും കോ​വി​ൽ​പ​ട്ടി​ക്കും ഇ​ട​യി​ൽ ഡി​സം​ബ​ർ 17, 19, 20, 21, 24, 26, 28, 31 തീ​യ​തി​ക​ളി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. വൈ​കീ​ട്ട്​ 4.05ന് ​മ​ധു​ര​യി​ൽ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട 56770 ന​മ്പ​ർ തി​രു​ചെ​ന്തൂ​ർ-​പാ​ല​ക്കാ​ട് ​െ​ട്ര​യി​ൻ ഡി​സം​ബ​ർ 17, 18, 19, 20, 21, 24, 26, 27, 28, 29, 31 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ 6.45ന്​ ​മാ​​ത്ര​മേ പു​റ​പ്പെ​ടൂ.

Show Full Article
TAGS:train schedule kerala news 
News Summary - train schedule changed
Next Story