Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം വഴിയുള്ള...

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

text_fields
bookmark_border

കോട്ടയം: പാത ഇരട്ടിപ്പിക്കലും മാവേലിക്കര-ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്വേ നിര്‍മാണവും നടക്കുന്നതിനാല്‍ ജനുവരി 28ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ  അറിയിച്ചു.

ആലപ്പുഴവഴി വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍: ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് (16526) കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (12081), തിരുവനന്തപുരം-ഹൈദരാബാദ് ശബരി (17229), കന്യാകുമാരി-മുംബൈ ജയന്തി (16382), ഇരുദിശകളിലേക്കുമുള്ള കേരള എക്സ്പ്രസ് (12625/12626).

ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജങ്ഷനിലും ചേര്‍ത്തല-ആലപ്പുഴ-ഹരിപ്പാട് സ്റ്റേഷനുകളില്‍ പ്രത്യേക സ്റ്റോപ് അനുവദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway
News Summary - train route changed
Next Story