Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ-മംഗളൂരു-ബംഗളൂരു...

കണ്ണൂർ-മംഗളൂരു-ബംഗളൂരു ട്രെയിൻ സർവിസ്​ നിലച്ചു യാത്രക്കാർക്ക്​ ദുരിതം

text_fields
bookmark_border
കണ്ണൂർ-മംഗളൂരു-ബംഗളൂരു ട്രെയിൻ സർവിസ്​ നിലച്ചു  യാത്രക്കാർക്ക്​ ദുരിതം
cancel

ക​ണ്ണൂ​ർ: പാ​ള​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ്​ ക​ണ്ണൂ​രി​ൽ​നി​ന്ന്​ മം​ഗ​ളൂ​രു​വ​ഴ​ി ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ ദി​വ​സേ​ന​യു​ള്ള ട്രെ​യി​ൻ സ​ർ​വി​സ്​ നി​ല​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. സ​ക​ലേ​ശ്​​പു​ര സു​ബ്ര​ഹ്മ​ണ്യം റോ​ഡി​ൽ റെ​യി​ൽ​പാ​ള​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ്​ വീ​ണ​താ​ണ്​ ബം​ഗ​ളൂ​രു റൂ​ട്ടി​ലു​ള്ള ട്രെ​യി​നു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ്​ റെ​യി​ൽ​േ​വ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ഞാ​യ​ർ മു​ത​ൽ ബു​ധ​ൻ​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​നും മ​റ്റു​ ദി​വ​സ​ങ്ങ​ളി​ൽ 4.40നും ​ക​ണ്ണൂ​രി​ൽ​നി​ന്ന്​ പു​റ​െ​പ്പ​ട്ടി​രു​ന്ന ട്രെ​യി​ൻ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ നൂ​റു​ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു. ട്രെ​യി​ൻ സ​ർ​വി​സ്​ നി​ല​ച്ച​തോ​ടെ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ നി​സാ​മു​ദ്ദീ​നി​ലേ​ക്കു​ള്ള മം​ഗ​ള എ​ക്​​സ്​​പ്ര​സി​ൽ യാ​ത്ര​ക്കാ​രു​ടെ വ​ൻ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജ​ന​റ​ൽ ക​മ്പാ​ർ​ട്​​മ​​െൻറി​ൽ വ​ൻ തി​ര​ക്കി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു യാ​ത്ര​ക്കാ​ര​ൻ താ​ഴേ​ക്ക്​ വീ​ഴു​ന്ന​തി​ൽ​നി​ന്ന്​ അ​ത്ഭു​തം​കൊ​ണ്ടാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്. ക​ണ്ണൂ​രി​ൽ​നി​ന്ന്​ ബൈ​ന്തൂ​ർ​വ​രെ​യു​ണ്ടാ​യി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​ൻ വ​ര​ു​മാ​ന​ന​ഷ്​​ടം ചൂ​ണ്ടി​ക്കാ​ട്ടി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു. പി​ന്നീ​ടി​ത്​ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു ട്രെ​യി​നി​നും സ​മാ​ന ഗ​തി​യാ​കു​മോ​യെ​ന്നാ​ണ്​ യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ​െസ​പ്​​റ്റം​ബ​ർ 15വ​രെ ഇ​തു​വ​ഴി​യു​ള്ള സ​ർ​വി​സ്​ ന​ട​ക്കി​ല്ലെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykerala newstrain serviceKannur-Manglore-Banglore
News Summary - Train Kannur-Manglore-Banglore-Kerala news
Next Story