Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്കോ പൈലറ്റില്ലാതെ...

ലോക്കോ പൈലറ്റില്ലാതെ എൻജിൻ ഒാടി; ഒഴിവായത്​ വൻ ദുരന്തം

text_fields
bookmark_border
TRAIN-ENGINE-KANNUR.jpg
cancel
camera_alt???????? ????????????? ????? ????? ??????????? ??????? ?????????????? ????? ????????????

ക​ണ്ണൂ​ർ: റെ​യി​ൽ​വേ ​ട്രാ​ക്കി​ലൂ​ടെ എ​ൻ​ജി​ൻ ഒാ​ടി​യ​ത്​ ഡ്രൈ​വ​റി​ല്ലാ​തെ. ശ​നി​യാ​ഴ്​​ച രാ​വി​ലെ 11.30ഓ​ട െ​യാ​യി​രു​ന്നു സം​ഭ​വം. ലോ​േ​ക്കാ പൈ​ല​റ്റി​ല്ലാ​തെ ത​നി​യെ ഒാ​ടി​യെ​ത്തി​യ എ​ൻ​ജി​ൻ ആ​ന​യി​ടു​ക്കി​ൽ റെ​യി​ൽ​വേ ക്രോ​സി​ങ്ങി​നു സ​മീ​പ​ത്താ​ണ്​ നി​ന്ന​ത്.

റെ​യി​ൽ​വേ ഗേ​റ്റ്​ കീ​പ്പ​ർ അ​റി​യി​ച്ച​തി​നെ തു​ട​ന്ന്​ അ​ധി​കൃ​ത​ർ എ​ത്തി​യാ​ണ്​ എ​ൻ​ജി​ൻ തി​രി​കെ കൊ​ണ്ടു​പോ​യ​ത്. ജ​ന​ങ്ങ​ൾ ട്രാ​ക്ക്​ മു​റി​ച്ചു​ക​ട​ക്കു​ന്ന സ്​​ഥ​ല​മാ​ണി​ത്. ഭാ​ഗ്യ​ത്തി​നാ​ണ്​ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsloco pilotmalayalam newsTrain Engine
News Summary - train engin runs without loco pilot in kannur -kerala news
Next Story