Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
train service
cancel
Homechevron_rightNewschevron_rightKeralachevron_rightകൊങ്കണിൽ രാജധാനി...

കൊങ്കണിൽ രാജധാനി പാളംതെറ്റി; കേരളത്തിലേക്കുള്ള രണ്ട്​ ട്രെയിനുകൾ വൈകിയോടുന്നു

text_fields
bookmark_border

പാലക്കാട്​: കൊങ്കൺ റെയിൽവേയുടെ രത്​നഗരി കാർഗാഡൈ തുരങ്കത്തിൽ ട്രെയിൻ പാളം തെറ്റിയതിനെതുടർന്ന്​ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകൾ വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു. അജ്​മീർ-എറണാകുളം എക്​സ്​പ്രസ്​ രണ്ടര മണിക്കൂറും ഗാന്ധിധാം-നാഗർകോവിൽ എക്​സ്​പ്രസ്​ ആറു മണിക്കൂറും വൈകിയാണ്​ ഒാടുന്നത്​.

ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്​റ്റേഷനിൽനിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ വരുന്ന രാജധാനി എക്​സ്​പ്രസ്​ പാളം തെറ്റുകയായിരുന്നു. സംഭവത്തിൽ ആർക്കും​ പരിക്കേറ്റിട്ടില്ല.

തുരങ്കത്തിലുണ്ടായിരുന്ന പാറക്കഷ്​ണമാണ്​ പാളം തെറ്റാൻ കാരണം. ശനിയാഴ്​ച പുലർച്ചെ 4.15നാണ്​ സംഭവം​. രാവിലെ 8.15ന്​ ഗതാഗതം പുനഃസ്ഥാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:derailtrain
News Summary - Train derails in Konkan; Two trains to Kerala are running late
Next Story