Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2018 1:37 PM IST Updated On
date_range 11 March 2018 1:37 PM ISTട്രെയിനുകൾക്ക് നാളെ മുതൽ വീണ്ടും നിയന്ത്രണം
text_fieldsbookmark_border
പാലക്കാട്: തിങ്കളാഴ്ച മുതൽ വീണ്ടും ട്രെയിൻ നിയന്ത്രണവുമായി റെയിൽവേ. അറ്റകുറ്റപ്പണിയും പാതനവീകരണവുമായി ബന്ധപ്പെട്ടാണ് ട്രെയിനുകൾ നിയന്ത്രിക്കുന്നത്. 1
4ന് കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ (56650) ട്രെയിൻ റദ്ദാക്കി.
ഭാഗികമായി റദ്ദാക്കുന്നവ
4ന് കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ (56650) ട്രെയിൻ റദ്ദാക്കി.
ഭാഗികമായി റദ്ദാക്കുന്നവ
- 12, 13 തീയതികളിൽ കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ (56650) ഷൊർണൂരിനും കോയമ്പത്തൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും.
- 12, 13 തീയതികളിൽ കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ (56651) കോയമ്പത്തൂരിനും ഷൊർണൂരിനുമിടക്ക് ഭാഗികമായി റദ്ദാക്കും.
- 12, 13 തീയതികളിൽ പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) തൃശൂരിനും പാലക്കാടിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
- 12, 13 തീയതികളിൽ പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് (16792) പാലക്കാടിനും തൃശൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
- 13ന് നിലമ്പൂർ-പാലക്കാട് പാസഞ്ചർ (56610) ഷൊർണൂരിനും പാലക്കാടിനുമിടയിൽ റദ്ദാക്കും.
- 13ന് മംഗലാപുരം-കോയമ്പത്തൂർ ഇൻറർസിറ്റി എക്സ്പ്രസ് (22609) ഷൊർണൂരിനും കോയമ്പത്തൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
- 14ന് പാലക്കാട്-നിലമ്പൂർ പാസഞ്ചർ (56611) പാലക്കാടിനും ഷൊർണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും.
- 14ന് കോയമ്പത്തൂർ-മംഗലാപുരം ഇൻറർസിറ്റി എക്സ്പ്രസ് (22610) കോയമ്പത്തൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കും.
- 12ന് എറണാകുളം-പാലക്കാട് മെമു (66612) ഒരു മണിക്കൂർ 40 മിനിറ്റ് വൈകിയോടും.
- 12ന് നിലമ്പൂർ-പാലക്കാട് പാസഞ്ചർ (56610) ഒരു മണിക്കൂർ വൈകിയോടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
