Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർദ: കേരളത്തിൽ...

വർദ: കേരളത്തിൽ ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
വർദ: കേരളത്തിൽ ട്രെയിനുകൾ റദ്ദാക്കി
cancel

ചെന്നൈ: വര്‍ദാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ബുധനാഴ്ചയും ട്രെയിൻ സര്‍വീസുകള്‍ റദ്ദുചെയ്യുമെന്ന് അറിയിച്ചു. തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ്സ്, എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ്സ്, കോയമ്പത്തൂര്‍-ചെന്നൈ സെന്‍ട്രൽ ഇൻറര്‍സിറ്റി എക്‌സ്പ്രസ്, ട്രിച്ചി -ചെന്നൈ എഗ്മൂര്‍ ചോളന്‍ എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകൾ ബുധനാഴ്ച സര്‍വീസ് നടത്തില്ല.

അതേസമയം, ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ്സ്ബുധനാഴ്ച രാവിലെ ആറിനുപകരം പത്തുമണിക്കായിരിക്കും ആലപ്പുഴയില്‍ നിന്ന് പുറപ്പെടുക. തിരുവനന്തപുരം- ഗൊരഖ്പുര്‍ റപ്തിസാഗര്‍ എക്‌സ്പ്രസ്സ് (12512) രാവിലെ 6.10-നുപകരം ഉച്ചക്ക്​ 1.45-ന്​ തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. എറണാകുളം- ബിലാസ്പുര്‍ എക്‌സ്പ്രസ്സ്(22816) ബുധനാഴ്ച രാവിലെ 8.50-നുപകരം ഉച്ചക്ക്​ 1.30-ന്​ എറണാകുളത്തുനിന്നും പുറപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainVardha
News Summary - train cancelled in kerala due to vardha
Next Story