Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടിന്​ സമീപം രണ്ട്​...

വീടിന്​ സമീപം രണ്ട്​ വയസ്സുകാരി ട്രെയിന്‍ തട്ടി മരിച്ചു

text_fields
bookmark_border
shenza-161019.jpg
cancel

തി​രൂ​ര്‍: വീ​ട്ടു​മു​റ്റ​ത്ത്​​ ക​ളി​ക്കു​ന്ന​തി​നി​ടെ റെ​യി​ൽ​പാ​ള​ത്തി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ ര​ണ്ട ് വ​യ​സ്സു​കാ​രി ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. തി​രൂ​ര്‍ മു​ത്തൂ​ര്‍ തൈ​വ​ള​പ്പി​ല്‍ മ​ര​ക്കാ​ര്‍ എ​ന്ന ബാ​ബു​വി​​െൻറ മ​ക​ള്‍ ഷെ​ന്‍സ​യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ മു​ത്തൂ​ര്‍ റെ​യി​ല്‍വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം.

ഏ​ക​ദേ​ശം 100 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ട്രാ​ക്കി​ലേ​ക്ക്​ ചെ​റി​യ ക​യ​റ്റ​വും ക​യ​റി​ ഒ​റ്റ​ക്ക്​ വ​രി​ക​യാ​യി​രു​ന്നു കു​ട്ടി. പാ​ളം അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തി​യ ട്രെ​യി​നാ​ണ് ഇ​ടി​ച്ച​ത്. തി​രൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​റ്റു​മോ​ര്‍ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. ഹൈ​റു​ന്നി​സ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ന, സി​നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accident tirur
News Summary - train accident tirur
Next Story