Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റിപ്പുറത്ത്​...

കുറ്റിപ്പുറത്ത്​ സ്​ത്രീ ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
കുറ്റിപ്പുറത്ത്​ സ്​ത്രീ ട്രെയിൻ തട്ടി മരിച്ചു
cancel

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽപാളത്തിനു സമീപം സ്​ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. അധ്യാപിക ജയശ്രീ ടീച്ചർ (60) ആണ്​ മരിച്ചത്​. പൊന്നാനി പള്ളപ്പുറം എ.എം.എൽ.പി സ്​കൂളിലെ അധ്യാപികയായിരുന്നു. സി.പി.എം നേതാവ്​ എം.എം. നാരായണനാണ്​ ഭർത്താവ്​. പാളം മുറിച്ചു കടക്കുന്നതിനിടെ ചരക്ക്​ ട്രെയിൽ തട്ടിയെന്നാണ്​ പ്രഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newskuttippurammalayalam newsPallappuram AMLP SChool Teacher
News Summary - Train Accident - Kerala News
Next Story