Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ഞ്ചാ​വ് ക​ട​ത്ത്:...

ക​ഞ്ചാ​വ് ക​ട​ത്ത്: പ്ര​തി​ക്ക് ര​ണ്ടുവ​ര്‍ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

text_fields
bookmark_border
imprisonment
cancel

മ​ഞ്ചേ​രി: 2.08 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് ക​ട​ത്തി​യ പ്ര​തി​ക്ക് മ​ഞ്ചേ​രി എ​ന്‍.​ഡി.​പി.​എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി ര​ണ്ടുവ​ര്‍ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. അ​രീ​ക്കോ​ട് വെ​ള്ളേ​രി മു​ണ്ടൂ​ഴി പെ​രു​മു​ണ്ട​യി​ല്‍ സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് (51) ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ക്കാ​ത്ത​പ​ക്ഷം ര​ണ്ട് മാ​സ​ത്തെ അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. 2022 ന​വം​ബ​ര്‍ 22ന് ​അ​രീ​ക്കോ​ട് മു​ണ്ടൂ​ഴി​യി​ല്‍ മ​ഞ്ചേ​രി സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​റാ​ണ് ഇ​യാ​ളെ ക​ഞ്ചാ​വ് സ​ഹി​തം പി​ടി​കൂ​ടി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സു​രേ​ഷ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSmugglingCannabisMalappuram News
News Summary - Trafficking of cannabis- Two years rigorous imprisonment and fine for the accused
Next Story