Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു
text_fieldsbookmark_border
വൈത്തിരി: വയനാട് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ ഏഴാം വളവിൽ ലോറി കേടായതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.
Next Story

