Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനമിടിച്ച്...

വാഹനമിടിച്ച് ഒടിഞ്ഞുവീഴുന്ന വഴിവിളക്കുകളിലെ ബാറ്ററി മോഷണം പതിവാകുന്നു

text_fields
bookmark_border
വാഹനമിടിച്ച് ഒടിഞ്ഞുവീഴുന്ന വഴിവിളക്കുകളിലെ ബാറ്ററി മോഷണം പതിവാകുന്നു
cancel

കാ​ഞ്ഞ​ങ്ങാ​ട്: കെ.​എ​സ്.​ടി.​പി റോ​ഡു​ക​ളി​ൽ വാ​ഹ​ന​മി​ടി​ച്ച്​ ഒ​ടി​ഞ്ഞു​വീ​ഴു​ന്ന വ​ഴി​വി​ള​ക്കു​ക​ളി​ലേ​യും സൂ​ച​ന​വി​ള​ക്കു​ക​ളി​ലേ​യും ബാ​റ്റ​റി​ക​ളും മ​റ്റു വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും ക​വ​രു​ന്ന​തു പ​തി​വാ​കു​ന്നു.

നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ധി​ക​വും റോ​ഡ​രി​കു​ക​ളി​ലെ വി​ള​ക്കു​കാ​ലി​ലി​ടി​ച്ചാ​ണ് നി​ൽ​ക്കാ​റു​ള്ള​ത്. ഇ​ങ്ങ​നെ അ​പ​ക​ട​ത്തി​ൽ മ​റി​ഞ്ഞു​വീ​ഴു​ന്ന വി​ള​ക്കു​കാ​ലു​ക​ളി​ലെ ബാ​റ്റ​റി​ക​ളാ​ണ്​ മോ​ഷ​ണം പോ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട മി​ക്ക വാ​ഹ​ന​ങ്ങ​ളും നി​ർ​ത്താ​തെ പോ​കു​ന്ന​തു​മൂ​ലം വാ​ഹ​ന ഉ​ട​മ​ക​ളി​ൽ​നി​ന്നും ഇ​തി​‍െൻറ ന​ഷ്​​ടം ഈ​ടാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന​തും വി​ന​യാ​കു​ന്നു​ണ്ട്.

ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ വി​ല​യു​ള്ള ബാ​റ്റ​റി​ക​ളും സോ​ളാ​ർ പാ​ന​ലു​ക​ളു​മാ​ണ്​ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഒ​രു വ​ഴി​വി​ള​ക്കി​ന്​ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വി​ല. ത​ക​ർ​ന്നു​വീ​ണ വ​ഴി​വി​ള​ക്കു​ക​ളും സൂ​ച​ന​വി​ള​ക്കു​ക​ളും പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​താ​യും പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thefttraffic light
News Summary - traffic lights Battery theft
Next Story