Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വളവിൽ ബസ് കുടുങ്ങി: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത തടസം
text_fieldsbookmark_border
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ മൾട്ടി ആക്സിൽ ബസ് കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ വൻഗതാഗതകുരുക്ക് അനുഭവപ്പെടുന്നു.നൂറുകണക്കിന് വാഹനങ്ങളാണ് ഇരുവശത്തുമായി കുടുങ്ങിക്കിടക്കുന്നത്. അവധി ദിനം ആഘോഷിക്കാൻ വയനാട് ജില്ലയിൽ പോയിവരുന്നവരും മറ്റുമായ ആയിരക്കണക്കിന് യാത്രക്കാർ ചുരത്തിൽ കുടുങ്ങി. പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
updating.....
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

