Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകര-പേരാമ്പ്ര റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
വടകര-പേരാമ്പ്ര റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
cancel

കോഴിക്കോട്: വടകര-പേരാമ്പ്ര റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ വീശിയടിച്ച ശക്തമായ കാറ്റിലാണ് ചാനിയം കടവ് പാലത്തിനു സമീപം കൂറ്റൻ മരം റോഡിന് കുറുകെ വീണത്.

വടകരയിൽ നിന്നു പേരാമ്പ്രയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് കടന്ന് പോയതിന് തൊട്ടുപിന്നാലെയാണ് അപകടം. പേരാമ്പ്രയിലെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും മരം മുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ്. ഗതാഗത തടസ്സം നീക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Traffic disrupted after tree falls on Vadakara-Perambra road
Next Story