Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ചുരത്തിലെ ഗതാഗത തടസം നീങ്ങി

text_fields
bookmark_border
വയനാട് ചുരത്തിലെ ഗതാഗത തടസം നീങ്ങി
cancel

താമരശ്ശേരി: ചരക്കു ലോറി കേടായതുമൂലം വയനാട് ചുരത്തിലുണ്ടായ ഗതാഗത തടസം നീങ്ങി. ഇന്ന് പുലർച്ചെ മൂന്നര മണിയോടെ ആന്ധ്ര രജിസ്‌ട്രേഷനുള്ള ലോറി അഞ്ചാം വളവിനു സമീപം ഡീസൽ തീർന്നതിനെ തുടർന്ന്​ നിന്നുപോയതാണ്​ ഗതാഗത തടസത്തിന്​ കാരണമായത്​​.

വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ചുരത്തിൽ രൂപപ്പെട്ടത്​. ഇതേ തുടർന്ന്​ താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു​. ഏഹെ സമയത്തെ പരിശ്രമത്തിനു ശേഷം തടസം പരിഹരിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - traffic block at wayanadu churam -kerala news
Next Story