Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്​ ചുരത്തിൽ ഗതാഗത...

വയനാട്​ ചുരത്തിൽ ഗതാഗത തടസം

text_fields
bookmark_border
Traffic-Block
cancel
വൈത്തിരി: വയനാട് ചുരത്തിൽ ഗതാഗത തടസ്സപ്പെട്ടു. ഇന്ന് രാവിലെ ആറു മണിയോടെ കെ.എസ്.ആർ.ടി.സിയുടെ വോൾവോ ബസ് ഏഴാം വളവിൽ കുടുങ്ങിയതിനെ തുടർന്നാണ്​ വയനാട് ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്​. കെ.എസ്.ആർ.ടി.സി താമരശ്ശേരി ഗാരേജിൽ നിന്നും മെക്കാനിക്കുകൾ വാഹനം നീക്കം ചെയ്യാൻ പുറപ്പെട്ടിട്ടുണ്ട്. താമരശ്ശേരി പൊലീസ് സ്ഥലത്തുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വളവുകയിൽ ചരക്കു ലോറികൾ കേടുവന്ന്​ ഗതാഗതം താറുമാറായിരുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTraffic blockWayanad Pass
News Summary - Traffic Block on Wayanad Pass - Kerala News
Next Story