Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ഗതാഗത കുരുക്ക്
text_fieldsbookmark_border
വൈത്തിരി: വയനാട് ചുരത്തിൽ രണ്ടിടത്തായി ചരക്കു ലോറികൾ റോഡിൽ കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസം. ശനിയാഴ്ച പുലർച ്ചെയാണ് എട്ടാം വളവിലും ഒൻപതാം വളവിനു താഴെയും ലോറികൾ കേടുവന്നത്.
വൺവേ അടിസ്ഥാനത്തിലാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. ഹൈവെ പട്രോൾ പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുകയാണ്.
Next Story
