Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചരക്കു ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
text_fieldsbookmark_border
വൈത്തിരി: താമരശ്ശേരി ചുരത്തിെല ഏഴാം വളവിൽ മൾട്ടി ആക്സിൽ ചരക്കു ലോറി കുടുങ്ങിയതുമൂലം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ 5.30ഓടെയാണ് ലോറി കുടുങ്ങിയത്.
അടിവാരം പൊലീസും ഹൈവെ പട്രോളിങ് സംഘവും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story
