Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറിക്ക്​ മുകളിൽ മരം വീണ്​ കോഴിക്കോട്​-കണ്ണൂർ ദേശീയ പാതയിൽ ഗതാഗത തടസ്സപ്പെട്ടു

text_fields
bookmark_border
ലോറിക്ക്​ മുകളിൽ മരം വീണ്​ കോഴിക്കോട്​-കണ്ണൂർ ദേശീയ പാതയിൽ ഗതാഗത തടസ്സപ്പെട്ടു
cancel

കോഴിക്കോട്​:​ ലോറിക്ക്​ മുകളിൽ മരം വീണ്​ കോഴിക്കോട്​–കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. എഫ്​.സി.​െഎ തിക്കോടി ഗോഡൗണിന്​ സമീപത്ത്​ നിർത്തിയിട്ടിരുന്ന ലോറിക്ക്​ മുകളിലാണ്​ മരം വീണത്​. ഉച്ചക്ക്​ 3:30നാണ്​ സംഭവമുണ്ടായത്​. ഇതിനെ തുടർന്ന്​ കോഴിക്കോട്​–കണ്ണൂർ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തുടർന്ന്​ വാഹനങ്ങൾ  വഴി തിരിച്ച്​ വിട്ടു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - traffic block in kozhikode-kannur national highway
Next Story