Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ടെയ്നർ ലോറികൾ കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
text_fieldsbookmark_border
വൈത്തിരി: താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി. ഇതോടെ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.
ചുരത്തിലെ ആറാം വളവിലാണ് രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങിയത്.
വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിലുള്ളത്. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദീഖ് അടക്കം ഗതാഗതക്കുരുക്കിൽ പെട്ടിരിക്കുകയാണ്.
Next Story

