Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാരമ്പ​ര്യ വൈദ്യത്തെ...

പാരമ്പ​ര്യ വൈദ്യത്തെ കാലാനുസൃതമായി നവീകരിക്കണം -മുഖ്യമന്ത്രി

text_fields
bookmark_border
പാരമ്പ​ര്യ വൈദ്യത്തെ കാലാനുസൃതമായി നവീകരിക്കണം -മുഖ്യമന്ത്രി
cancel
camera_alt

കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശീ​യ വൈ​ദ്യ​ന്മാ​രു​ടെ സം​ഗ​മ​വും പാ​ര​മ്പ​ര്യ ചി​കി​ത്സ ക്യാ​മ്പും ഉ​ൽ​പ​ന്ന

പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള​യും ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്റ്റാ​ളു​ക​ൾ

സ​ന്ദ​ർ​ശി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന്​ നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ​ത​ദ്ദേ​ശീ​യ വൈ​ദ്യ​ത്തി​ന്​ ക​ഴി​യു​മെ​ന്നും പാ​ര​മ്പ​​ര്യ വൈ​ദ്യ​ത്തെ കാ​ലാ​നു​സൃ​ത​മാ​യി ന​വീ​ക​രി​ക്കു​ക​യും ശാ​സ്ത്രീ​യ​മാ​യി സ​ജ്ജ​മാ​ക്കു​ക​യും വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കേ​ര​ള​ത്തി​ന്‍റെ ​ആ​രോ​ഗ്യ​രം​ഗ​ത്തെ മി​ക​വു​ക​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ ത​ദ്ദേ​ശ വൈ​ദ്യം വ​ലി​യ തോ​തി​ൽ സാ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ത​ദ്ദേ​ശീ​യ വൈ​ദ്യ​ന്മാ​രു​ടെ സം​സ്ഥാ​ന സം​ഗ​മ​വും ചി​കി​ത്സ ക്യാ​മ്പും നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​കെ. പ്ര​ശാ​ന്ത്​ എം.​എ​ൽ.​എ, അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ.​എ. ജ​യ​തി​ല​ക്, കി​ർ​താ​ഡ്​​സ്​ ഡ​യ​റ​ക്ട​ർ ഡോ.​എ​സ്. ബി​ന്ദു, ഡി.​ആ​ർ. മേ​ഘ​ശ്രീ, ബി. ​വി​ദ്യാ​ധ​ര​ൻ കാ​ണി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsPinarayi VijayanTraditional Medicine
News Summary - Traditional medicine should be modernized according to time - Chief Minister
Next Story