Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന്​ വ്യാപാരികൾ കടകൾ...

ഇന്ന്​ വ്യാപാരികൾ കടകൾ അടച്ചിടും

text_fields
bookmark_border
ഇന്ന്​ വ്യാപാരികൾ കടകൾ അടച്ചിടും
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ വ്യാ​പാ​ര സം​ര​ക്ഷ​ണ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ക​ട​ക​ളും അ​ട​ച്ചി​ടു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ജു അ​പ്‌​സ​ര ന​യി​ക്കു​ന്ന യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ൽ അ​ഞ്ചു​ല​ക്ഷം വ്യാ​പാ​രി​ക​ള്‍ ഒ​പ്പി​ട്ട നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ര്‍പ്പി​ക്കും.

വ​ര്‍ധി​പ്പി​ച്ച ട്രേ​ഡ് ലൈ​സ​ന്‍സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഫീ​സു​ക​ള്‍ പി​ന്‍വ​ലി​ക്കു​ക, അ​ശാ​സ്ത്രീ​യ​മാ​യ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്റെ പേ​രി​ല്‍ വ്യാ​പാ​രി​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:merchantshop closed
News Summary - Traders will close their shops today
Next Story