Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ: തിങ്കളാഴ്​ച...

ഹർത്താൽ: തിങ്കളാഴ്​ച വ്യാപാര സ്ഥാപനങ്ങൾ തുറക്കും -വ്യാപാരി വ്യവസായി സമിതി

text_fields
bookmark_border
ഹർത്താൽ: തിങ്കളാഴ്​ച വ്യാപാര സ്ഥാപനങ്ങൾ തുറക്കും -വ്യാപാരി വ്യവസായി സമിതി
cancel

േകാട്ടയം: ചില സംഘടനകൾ ഹർത്താൽ ആഹ്വാനം ചെയ്​തിട്ടുണ്ടെങ്കിലും തിങ്കളാഴ്​ച സംസ്ഥാനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്ക​ുമെന്ന്​ കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്​. ബിജു. ജനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം ഹര്‍ത്താലനുകൂലികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshartaltradersmalayalam newskottayam District
News Summary - Traders in Kottayam District against Hartal -Kerala News
Next Story