Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ട ഉ​ദ്ഘാ​ട​നം...

ക​ട ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വ്യാ​പാ​രി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
Trader dies hours after shop opening
cancel

മാ​ത്തൂ​ർ: ആ​നി​ക്കോ​ട്ടി​ലെ ഹോ​ട്ട​ൽ വ്യാ​പാ​രി മാ​ത്തൂ​ർ കൂ​മു​ള്ളി​ത്തൊ​ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​െൻറ മ​ക​ൻ ക​ലാ​ധ​ര​ൻ (53) കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ക​ണ്ണാ​ടി വ​ട​ക്കു​മു​റി​യി​ൽ ശ​നി​യാ​ഴ്ച തു​ട​ങ്ങി​യ ബേ​ക്ക​റി​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: ക​ന​കം. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ഗൗ​തം, വി​ഷ്ണു ഭാ​സ്ക​ർ, ആ​ദ​ർ​ശ്. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traderdeath
News Summary - Trader dies hours after shop opening
Next Story