Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാക്ക്...

ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിൻ സർവിസുകളിൽ മാറ്റം

text_fields
bookmark_border
train-travelling
cancel

പാ​ല​ക്കാ​ട്​: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ-​വ​ള്ള​ത്തോ​ൾ ന​ഗ​ർ ഭാ​ഗ​ത്ത്​ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി കാ​ര​ണം ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ മാ​റ്റം വ​രു​ത്തി: 56605ാം ന​മ്പ​ർ കോ​യ​മ്പ​ത്തൂ​ർ-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ ഡി​സം​ബ​ർ എ​ട്ട്, ഒ​മ്പ​ത്, പ​ത്ത്, 13, 14 തീ​യ​തി​ക​ളി​ൽ ഷൊ​ർ​ണൂ​രി​നും തൃ​ശൂ​രി​നും ഇ​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. 56603ാം ന​മ്പ​ർ ത​ൃ​ശൂ​ർ-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ ഡി​സം​ബ​ർ ഒ​മ്പ​ത്, പ​ത്ത്, 11, 14, 15 തീ​യ​തി​ക​ളി​ൽ തൃ​ശൂ​രി​നും ഷൊ​ർ​ണൂ​രി​നും ഇ​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും.

22114ാം ന​മ്പ​ർ കൊ​ച്ചു​വേ​ളി-​ലോ​ക്മാ​ന്യ തി​ല​ക് ബൈ-​വീ​ക്ക്‌​ലി എ​ക്സ്പ്ര​സ്​ ഡി​സം​ബ​ർ ഒ​മ്പ​തി​ന് തൃ​ശൂ​രി​ലും ഡി​സം​ബ​ർ 16ന് ​പു​തു​ക്കാ​ടും ഒ​രു​മ​ണി​ക്കൂ​ർ 20 മി​നി​റ്റ് നി​ർ​ത്തി​യി​ട്ടും. ഇ​തേ ട്രെ​യി​ൻ​ ഡി​സം​ബ​ർ 23ന് ​ഇ​ട​പ്പ​ള്ളി​യി​ൽ 55 മി​നി​റ്റും ഡി​സം​ബ​ർ 28ന് ​എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ൽ 50 മി​നി​റ്റും നി​ർ​ത്തി​യി​ടും. എ​റ​ണാ​കു​ളം-​പു​ണെ ബൈ-​വീ​ക്ക്‌​ലി സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ എ​ക്‌​സ്പ്ര​സ്​ ഡി​സം​ബ​ർ പ​ത്തി​ന് തൃ​ശൂ​രി​ലും ഡി​സം​ബ​ർ 17ന് ​പു​തു​ക്കാ​ടും ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് നി​ർ​ത്തി​യി​ടും.

ഇ​തേ ട്രെ​യി​ൻ​ ഡി​സം​ബ​ർ 24ന് ​ഇ​ട​പ്പ​ള്ളി​യി​ൽ 55 മി​നി​റ്റും നി​ർ​ത്തി​യി​ടും. തി​രു​വ​ന​ന്ത​പു​രം-​നി​സാ​മു​ദ്ദീ​ൻ വീ​ക്ക്‌​ലി എ​ക്‌​സ്പ്ര​സ്​ ഡി​സം​ബ​ർ 11ന് ​ഒ​ല്ലൂ​രി​ലും ഡി​സം​ബ​ർ 18ന് ​പു​തു​ക്കാ​ടും ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് നി​ർ​ത്തി​യി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaytrain timekerala newsmalayalam newstrack work
News Summary - track work; train time rescheduled -kerala news
Next Story