Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാക്ക് നവീകരണം;...

ട്രാക്ക് നവീകരണം; ട്രെയിൻ സർവിസുകളിൽ മാറ്റം

text_fields
bookmark_border
ട്രാക്ക് നവീകരണം; ട്രെയിൻ സർവിസുകളിൽ മാറ്റം
cancel

കൊ​ച്ചി: ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വി​വി​ധ ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സ്​ പു​ന ഃ​ക്ര​മീ​ക​രി​ച്ചു. എ​റ​ണാ​കു​ളം-​തൃ​ശൂ​ർ റെ​യി​ൽ​വേ സെ​ക്​​ഷ​നു​കീ​ഴി​ലെ ഇ​ട​പ്പ​ള്ളി-​ആ​ലു​വ സ്​​റ്റേ​ഷ ​നു​ക​ൾ​ക്കി​ട​യി​ലും കാ​യം​കു​ളം-​എ​റ​ണാ​കു​ളം സെ​ക്​​ഷ​ന്​ കീ​ഴി​ലെ ഹ​രി​പ്പാ​ട്-​അ​മ്പ​ല​പ്പു​ഴ സ്​​റ ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​ത്. ചി​ല ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും ച ി​ല​ത് ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. ബു​ധ​നാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കൊ​ല്ലം-​എ​റ​ ണാ​കു​ളം മെ​മു​വും എ​റ​ണാ​കു​ളം കാ​യം​കു​ളം മെ​മു​വും ഇ​വ​യു​ടെ തി​രി​ച്ചു​ള്ള സ​ർ​വി​സു​മാ​ണ് പൂ​ർ​ണ​മാ​ യും റ​ദ്ദാ​ക്കി​യ​ത്.

ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, ആ​ല​പ്പു​ഴ-​കൊ​ല്ലം മെ​മു, കോ​ട്ട​യം-​കൊ​ല്ലം മെ​മു, എ​റ​ണാ​കു​ളം-​കോ​ട്ട​യം പാ​സ​ഞ്ച​ർ, ഈ ​െ​ട്ര​യി​നു​ക​ളു​ടെ തി​രി​ച്ചു​ള്ള സ​ർ​വി​സ് എ​ന്നി​വ​യും പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി.

ഞാ​യ​റാ​ഴ്ച കൊ​ല്ലം-​ആ​ല​പ്പു​ഴ മെ​മു​വും ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റും റ​ദ്ദാ​ക്കി. ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ഇ​ൻ​റ​ർ​സി​റ്റി എ​ക്സ്പ്ര​സ്, നി​ല​മ്പൂ​ർ റോ​ഡ്-​കോ​ട്ട​യം പാ​സ​ഞ്ച​ർ എ​ന്നി​വ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ല​ക്ഷ്യ​സ്ഥാ​ന​ത്തി​നു​പ​ക​രം ആ​ലു​വ വ​രെ​യാ​ണ് ര​ണ്ടു​ദി​വ​സം ഈ ​െ​ട്ര​യി​നു​ക​ൾ ഓ​ടു​ക.

ചി​ല ​െട്ര​യി​നു​ക​ളു​ടെ സ​ർ​വി​സി​ൽ നി​യ​ന്ത്ര​ണ​വും വ​രു​ത്തി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ഓ​ഖ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് 45 മി​നി​റ്റ് അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ടും.

മും​ബൈ സി.​എ​സ്.​ടി-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ വീ​ക്ക്​​ലി എ​ക്സ്പ്ര​സ് ഇ​തേ ദി​വ​സം അ​ങ്ക​മാ​ലി​യി​ലോ ആ​ലു​വ​യി​ലോ ഒ​രു​മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും. ബി​ലാ​സ്പു​ർ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് ചൊ​വ്വാ​ഴ്ച അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ 1.35 മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടും. ബു​ധ​നാ​ഴ്ച ബി​ലാ​സ്പു​ർ-​തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സ് അ​ങ്ക​മാ​ലി​യി​ൽ ഒ​രു​മ​ണി​ക്കൂ​റും 40 മി​നി​റ്റു​മാ​ണ് പി​ടി​ച്ചി​ടു​ന്ന​ത്.

ഏ​റെ നാ​ളാ​യി തു​ട​ങ്ങി​യ ട്രാ​ക്ക് ന​വീ​ക​ര​ണം യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ് സൃ​ഷ്​​ടി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി ആ‍ഴ്ച​ക​ൾ​ക്ക​കം പൂ​ർ​ത്തി​യാ​വു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മ​റ്റു​ചി​ല സ​ർ​വി​സ് മാ​റ്റ​ങ്ങ​ൾ

  • ബു​ധ​നാ​ഴ്ച കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് അ​മൃ​ത്​​സ​ർ എ​ക്സ്പ്ര​സ് 9.15ന് ​പു​റ​പ്പെ​ടേ​ണ്ട​തി​നു​പ​ക​രം ഒ​രു​മ​ണി​ക്കൂ​ർ വൈ​കും.
  • ബു​ധ​നാ​ഴ്ച നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് കാ​യം​കു​ള​ത്തോ ചേ​പ്പാ​ടി​ലോ ഒ​രു മ​ണി​ക്കൂ​റും വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും അ​ര​മ​ണി​ക്കൂ​റും നി​ർ​ത്തി​യി​ടും.
  • വെ​ള്ളി​യാ​ഴ്ച സ​മ്പ​ർ​ക്ക ക്രാ​ന്തി എ​ക്സ്പ്ര​സ് ആ​ല​പ്പു​ഴ​യി​ലും കൊ​ച്ചു​വേ​ളി ഇ​ന്ദോ​ർ എ​ക്സ്പ്ര​സ് ഹ​രി​പ്പാ​ടും അ​ര​മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടുംം.
  • ശ​നി​യാ​ഴ്ച ഏ​റ​നാ​ട് എ​ക്സ്പ്ര​സ് മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് നാ​ഗ​ർ​കോ​വി​ൽ വ​രെ പോ​കു​ന്ന​തി​നു​പ​ക​രം എ​റ​ണാ​കു​ള​ത്ത് സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കും.
  • ശ​നി​യാ​ഴ്ച നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം പാ​സ​ഞ്ച​ർ കാ​യം​കു​ള​ത്ത് അ​വ​സാ​നി​പ്പി​ക്കും. ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പാ​സ​ഞ്ച​ർ പു​ന​ലൂ​രി​ലേ​ക്ക് ​േപാ​കു​ന്ന​തി​നു​പ​ക​രം എ​റ​ണാ​കു​ളം ടൗ​ണി​ൽ നി​ർ​ത്തും.
  • ഞാ​യ​റാ​ഴ്ച ഏ​റ​നാ​ട് എ​ക്സ്പ്ര​സ് എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ് മം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ടു​ക.
  • മ​റ്റു​ചി​ല ​െട്ര​യി​നു​ക​ളും കു​റ​ച്ചു​സ​മ​യ​ത്തേ​ക്ക് പി​ടി​ച്ചി​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsmalayalam newsIndia Railway
News Summary - Track work Train Schedule-Kerala News
Next Story