Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറ്റകുറ്റപ്പണി:...

അറ്റകുറ്റപ്പണി: ട്രെയിൻ സമയത്തിൽ മാറ്റം

text_fields
bookmark_border
അറ്റകുറ്റപ്പണി: ട്രെയിൻ സമയത്തിൽ മാറ്റം
cancel

പാ​ല​ക്കാ​ട്: തി​രു​നാ​വാ​യ യാ​ർ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ ക്ര​മീ​ക​ര​ണ​മു​ണ്ടാ​വും. നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു ഏ​റ​നാ​ട് എ​ക്സ്പ്ര​സ് (16606) 16, 23, 30 തീ​യ​തി​ക​ളി​ൽ പു​ല​ർ​ച്ച ര​ണ്ടി​ന് പ​ക​രം 3.30നേ ​പു​റ​പ്പെ​ടൂ. 17, 24, 31 തീ​യ​തി​ക​ളി​ൽ മൂ​ന്നു​മ​ണി​ക്കും പു​റ​പ്പെ​ടും.

കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്​​ദി എ​ക്സ്പ്ര​സ് (12075) 16, 23, 30 തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക്ക്​ 1.45ന് ​പ​ക​രം 4.20ന് ​പു​റ​പ്പെ​ടും. കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ പാ​സ​ഞ്ച​ർ 16, 17, 23, 24, 30, 31 തീ​യ​തി​ക​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ വ​രെ വൈ​കും. തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്​​ദി എ​ക്സ്പ്ര​സ് (12076) 16, 23, 30 തീ​യ​തി​ക​ളി​ൽ 20 മി​നി​റ്റ് കു​റ്റി​പ്പു​റ​ത്ത് നി​ർ​ത്തി​യി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTrack MaintenanceTrain Time Changed
News Summary - Track Maintenance: Train Time Changed -Kerala News
Next Story