Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപറളിക്കും ലക്കിടിക്കും...

പറളിക്കും ലക്കിടിക്കും ഇടയിൽ ട്രാക്ക് അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകും

text_fields
bookmark_border
Train Service
cancel

പാലക്കാട്: ഡിവിഷനിലെ പറളിക്കും ലക്കിടിക്കും ഇടയിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നമ്പർ 56604 ഷൊർണൂർ-കോയമ്പത്തൂർ ട്രെയിൻ മാർച്ച് 13ന് ഷൊർണൂരിൽനിന്ന് ഒരു മണിക്കൂറും നമ്പർ 16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് 14ന് മധുരയിൽനിന്ന് 50 മിനിറ്റും വൈകിയാണ് സർവിസ് ആരംഭിക്കുകയെന്ന് റെയിൽവേ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain serviceTrack Maintenance
News Summary - Track maintenance between Parali and Lakkidi; trains will be delayed
Next Story