Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​ര​മ്പ​ത്ത് കൂ​ലി...

വ​ര​മ്പ​ത്ത് കൂ​ലി ന​ൽ​ക​ണ​മെ​ന്നു പ​റ​ഞ്ഞ​വ​രാ​ണ് പാ​കി​സ്​​താ​നു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് പ​റ‍യു​ന്ന​ത് -സെ​ൻ​കു​മാ​ർ

text_fields
bookmark_border
വ​ര​മ്പ​ത്ത് കൂ​ലി ന​ൽ​ക​ണ​മെ​ന്നു പ​റ​ഞ്ഞ​വ​രാ​ണ് പാ​കി​സ്​​താ​നു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് പ​റ‍യു​ന്ന​ത് -സെ​ൻ​കു​മാ​ർ
cancel

കോ​ഴി​ക്കോ​ട്: പാ​കി​സ്​​താ​നു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നു പ​റ​യു​ന്ന​വ​രെ ക​ശ്മീ​രി​ൽ താ​മ​സി​പ്പി ​ക്ക​ണ​മെ​ന്ന് മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​ർ.

വ​ര​മ്പ​ത്ത് കൂ​ലി ന​ൽ​ക​ണ​മെ​ന്നു പ​റ​ഞ്ഞ​വ​രാ​ണ് പ ാ​കി​സ്​​താ​നു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് പ​റ‍യു​ന്ന​ത്. രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​വ​ർ ര ാ​ജ്യ​ത്തി​ന​ക​ത്തു​ത​ന്നെ​യു​ണ്ട്. ഹി​ന്ദു​സ​മൂ​ഹം പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​െ​ട്ട​ന്നും സ​നാ​ത​ന ധ​ർ​മ​പ​രി​ഷ​ത്ത്​ ക​ട​പ്പു​റ​ത്ത് ന​ട​ത്തി​യ ‘ഹൈ​ന്ദ​വം’ അ​യ്യ​പ്പ​ഭ​ക്ത​സം​ഗ​മ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ധാ​ർ​ഷ്​​ട്യ​മാ​ണ് ശ​ബ​രി​മ​ല​യെ ഈ ​അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ച​തെ​ന്ന് ക​ർ​മ​സ​മി​തി ര​ക്ഷാ​ധി​കാ​രി ചി​ദാ​ന​ന്ദ​പു​രി കു​റ്റ​പ്പെ​ടു​ത്തി. ഹി​ന്ദു​വി​രു​ദ്ധ​ർ​ക്ക് വോ​ട്ടി​ല്ലെ​ന്നു പ​റ​യു​ന്ന ത​ര​ത്തി​ലേ​ക്ക് സ​മൂ​ഹ​ത്തെ ഉ​യ​ർ​ത്ത​ണം.

അ​സ​ത്യം വി​ളി​ച്ചു​പ​റ​ഞ്ഞ പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​റി​ന് ഭ​രി​ക്കാ​ൻ ധാ​ർ​മി​കാ​വ​കാ​ശ​മി​ല്ല. ക​ല​യു​ടെ​യും സാ​ഹി​ത്യ​ത്തി​​െൻറ​യും പേ​രി​ൽ ഹി​ന്ദു​മ​തം അ​വ​ഹേ​ളി​ക്ക​പ്പെ​ടു​മ്പോ​ൾ സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ മൗ​നം​പാ​ലി​ക്കു​ന്നു. മ​റ്റൊ​രു മ​ത​ത്തി​നെ​തി​രെ തി​രി​യു​മ്പോ​ൾ അ​വ​ർ ചാ​ടി​വീ​ഴു​ക​യും ചെ​യ്യും -ചി​ദാ​ന​ന്ദ​പു​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumarkodiyeri balakrishnankerala newsmalayalam news
News Summary - TP Senkumar on Kodiyeri in Pak Issue-Kerala News
Next Story